മണിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പോലീസ് നിലവിൽ പ്രതിസന്ധി നേരിടുന്നു.
മണിയുമായി നിലവിൽ തനിക്ക് ബന്ധമില്ലെന്ന് ശ്രീകൃഷ്ണൻ മൊഴി നൽകി; ബിസിനസ് ആവശ്യങ്ങൾക്കായി രണ്ടുതവണ മാത്രമാണ് താൻ തിരുവനന്തപുരത്ത് എത്തിയതെന്നാണ് മണിയുടെ വാദം.കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് വ്യവസായി ഡി. മണി, പ്രവാസി വ്യവസായിയെയോ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് അന്വേഷണ…









