Month: December 2025

കടക്കെണിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാൻ സ്വന്തം വിമാനക്കമ്പനി വിൽക്കുന്നു വാങ്ങുന്നത് സൈനിക മേധാവി അസിം മുനീർ

കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാൻ കരകയറാനായി ദേശീയ വിമാനക്കമ്പനി വിൽക്കുന്നു. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർ‌ലൈൻസിനെ (പിഐഎ) വാങ്ങാൻ മുൻനിരയിലുള്ളതാകട്ടെ പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിന്റെ ‘അധീനതയിലുള്ള’ കമ്പനിയും. രാജ്യാന്തര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് 7 ബില്യൻ ഡോളറിന്റെ (ഏകദേശം 63,000…

രാഹുൽ മാങ്കൂട്ടത്തിൽകോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ഐക്യകണ്ഠേനയാണ്…

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം,…

ഇന്ത്യ-റഷ്യ ഉച്ചകോടി വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7…

എട്ടാം ദിവസവും ഒളിവിൽ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ കസ്റ്റഡിയില്‍. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ ജോസാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്…

ബീഹാറിലെ തിരിച്ചടി മുസ്‌ലിമിന് പകരം സ്ത്രീകള്‍ യു.പിയില്‍ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതാന്‍ അഖിലേഷ് യാദവ്

ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ…

ഏകദിനത്തില്‍ വെട്ടി ഇനി സെഞ്ച്വറി വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ വേണ്ടത് വെറും നാല് സെഞ്ച്വറി മാത്രം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ…

ടി 20 ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. 28 പന്തിൽ ഒരു സിക്‌സറും എട്ട് ഫോറുകളും അടക്കം 46 റൺസായിരുന്നു മുംബൈക്കെതിരെ സഞ്ജുവിന്റെ ഇന്നിങ്‌സ്. സീസണിലെ അഞ്ചു മത്സരങ്ങളിൽ മൂന്നിലും മിന്നും പ്രകടനമാണ് സഞ്ജു നേടിയത്. മത്സരത്തിൽ…

രാഹുൽ വിഷയം മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനതീരുമാനം വരും ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം മുതൽ പാർട്ടി എടുത്ത നിലപാട് സുതാര്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പമാണെന്നും ദീപ്തി പറഞ്ഞു. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്നതാണ് പാർട്ടിനയം. ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നതിൽ കോൺഗ്രസ്…

നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു

തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌. എം ജി ആർ, ശിവാജി ഗണേശൻ,…