Month: December 2025

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കമ്പ് കൊണ്ട് അമ്മയുടെ ശരീരത്തിലാകമാനം മർദിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 20…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് എട്ട് ജില്ലകളി‍ൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ,…

മാങ്കൂട്ടത്തിലിന് പ്രതിരോധം തീർത്ത രാഹുൽ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ലെന്ന് കോടതി. ഇന്നലെ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം അഞ്ച് മണിവരെ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ…

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ് രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ

കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം. രക്തത്തിന്റെ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ…

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ കൈവിടാതിരിക്കാന്‍ ദക്ഷിണാഫ്രിക്ക റായ്പൂരില്‍ ഇന്ന് രണ്ടാം ഏകദിനം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഡിസംബർ ആറിന് വിശാഖപട്ടണത്താണ് പരമ്പരയിലെ മൂന്നാം ഏക​ദിനം നടക്കുക. തുടർവിജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുക. അതേസമയം പരമ്പര കൈവിട്ടുകളയാതിരിക്കാൻ‌ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന്…

രണ്ടാം ഏകദിനത്തിനൊപ്പം രണ്ട് സമ്മാനങ്ങളും ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ഇന്ത്യ

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. റായ്പൂരാണ് ഈ മത്സരത്തിന്റെ വേദി. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 1 – 0 മുമ്പിലാണ്.അതിനാല്‍ തന്നെ ഈ മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ്…

കാവ്യ മാധവന്റെ വക്ര ബുദ്ധി

നേരത്തേ കേസില്‍ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുള്ളതായി ആരോപണങ്ങള്‍ ഉയർന്നിരുന്നു. കാവ്യയും ദിലീപും തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാൻ കളിച്ച കളിയാണ് ഈ കേസിന് അടിത്തറയെന്നാണ് മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. കാവ്യ മാധവൻ സ്മാർട്ട് എന്നല്ല പറയേണ്ടത്,…

രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്. രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം…

തുടരും ഹിന്ദി റീമേക്ക് ചർച്ചയിലുണ്ട് നായകനാകാൻ സാധ്യത അജയ് ദേവ്ഗൺ തരുൺ മൂർത്തി

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ സിനിമയാണ് തുടരും. മികച്ച വിജയം നേടിയ സിനിമ 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ മനസുതുറക്കുകയാണ് തരുൺ മൂർത്തി. തുടരും…