ജെഎം.എം എൻ.ഡി.എയിലേക്ക്
ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ജനത മുക്തി മോര്‍ച്ച (ജെ.എം.എം) എന്‍.ഡി.എയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇതോടെ ജെ.എം.എം എന്‍.ഡി.എയില്‍ ചേരുമോ എന്നതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഗവര്‍ണര്‍…








