Month: December 2025

കിഫ്ബി മസാല ബോണ്ട് കേസ് മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കെന്ന് ഇ ഡി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ…

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള CPIM നീക്കമാണ് രാഹുലിനെതിരായ നടപടികൾ എം ടി രമേശ്

തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടികൾ ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഐഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊടുങ്ങല്ലൂരിൽ അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം.ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നു തുടങ്ങിയതോടെയാണ്…

രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ യുവനടിയെ ഉടന്‍ ചോദ്യംചെയ്യും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി…

തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം: കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം…

ഒന്നൊഴിയാതെ എതിരാളിയുടെ തലയരിഞ്ഞിട്ടത് പത്ത് തവണ അതിവേഗം ഈ നേട്ടം ഒന്നാമന്‍

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി. അര്‍ധ സെഞ്ച്വറിയുമായി…

കണ്ണട വച്ചിട്ട് ഒരെണ്ണം എടുക്കണോ ലാലേട്ടനെ വരെ സൈഡ് ആക്കിയ ആറ്റിറ്റ്യൂഡുമായി അർസ്ലൻ ഖുറേഷി

കുട്ടികളുടെ ഓമനത്വം എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പോലും ആകർഷിച്ച ഒരു കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം. അത് മറ്റാരുമല്ല, അർസ്ലൻ ഖുറേഷി എന്ന കുഞ്ഞു മോഡലാണ്. വളരെ രസകരമായാണ് മോഹൻലാലിന് ഒപ്പം അർസ്ലൻ ഫോട്ടോ…

ആ ഇന്നിങ്സില്‍ നിങ്ങള്‍ക്ക് രണ്ട് വിരാട് കോഹ്‌ലിയെ കാണാനാകും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ വാനോളം പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ 17 റൺസ് വിജയത്തിൽ നിർണായകമായത് കോഹ്‌ലിയുടെ ഇന്നിങ്സായിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ രണ്ട്…

ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും രണ്ട് തട്ടില്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീറും ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് സൂചനകള്‍. സീനിയര്‍ താരങ്ങളായ ഇരുവരേയും ഗംഭീര്‍ ടീമില്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവര്‍ക്കുമുള്ള ബന്ധം…

കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസ് തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍…

ഡിജിറ്റല്‍ അറസ്റ്റുകള്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി. തട്ടിപ്പുകളില്‍ ബാങ്കര്‍മാര്‍ക്കുള്ള പങ്കും സി.ബി.ഐ അന്വേഷിക്കും. അന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തുടനീളമുള്ള കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.