Month: December 2025

ഞാൻ മാത്രം എങ്ങനെയാണ് പ്രതിയാകുന്നത് എ.പത്മകുമാർ കോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം പ്രതിയാകുന്നത് എങ്ങനെയെന്ന് എ.പത്മകുമാർ കോടതിയിൽ. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റി. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്. കൊല്ലം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ്…

റെക്കോർഡ് തകർത്ത് സെൻസെക്സും നിഫ്റ്റിയും ആവേശമായി ജിഡിപി തലവേദനയായി ചൈന

ജിഡിപി തരംഗത്തിൽ ഓഹരികൾക്ക് ആവേശം ∙ സെൻസെക്സും നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരത്തിൽ∙ 86,000 ഭേദിച്ച സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയരമായ 86,159ൽ എത്തി∙ നിഫ്റ്റി ഒരുവേള മുന്നേറിയത് റെക്കോർഡ് 26,325ലേക്ക്∙ ബാങ്ക് നിഫ്റ്റി 250 പോയിന്റ് ഉയർന്ന് 60,000ന്…

ഇറാനെ പരാജയപ്പെടുത്തി അണ്ടര്‍ 17 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ. ശക്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറാനെ ഇന്ത്യ മലര്‍ത്തിയടിച്ചത്.ഇന്ത്യയെ ഞെട്ടിച്ച് ഇറാനാണ് മത്സരത്തിൽ‌ ആദ്യം…

മോഹൻലാൽവുഡ് തന്നെ ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി

ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി മോഹൻലാൽ ചിത്രം ദൃശ്യം 3. നിർമാതാവ് എം രഞ്ജിത്ത് ആണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദി പവർ ബിഹൈൻഡ് ദി റൈസ്’ എന്ന വിഷയത്തിലെ…

ഞെട്ടിക്കുന്ന ക്രൂരത അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക്…

ഹരിപ്പാട് KSRTC ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അഗ്‌നിരക്ഷാനിലയം ചേര്‍ത്തല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍ (24), ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും…

സഞ്ജു ഒരിക്കല്‍ കൂടി തഴയപ്പെട്ടു,

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ വരുമ്പോഴെല്ലാം ചര്‍ച്ചപെടുന്ന ചെയ്യുന്ന പേരാണ് സഞ്ജു സാംസണിന്റേത്. ഇത്തവണയും അതിന് മാറ്റമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേരില്ല. എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് പ്രത്യേകിച്ച് ഉത്തരമൊന്നും സെലക്റ്റര്‍മാരുടെ ഭാഗത്ത്…