Month: December 2025

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി പോറ്റിക്ക് ഒന്നരക്കോടി നൽകിയെന്ന് ഗോവർധൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണാക മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി നൽകിയെന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഗോവർധൻ മൊഴി നൽകി. പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകൾ ഗോവർധൻ അന്വേഷണസംഘത്തിന് കൈമാറി. ഇന്നലെയാണ് അന്വേഷണസംഘം ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ…

രാജകുമാരൻ വിശ്രമിക്ക്, ഇനി രാജാവ് ഭരിക്കും കോഹ്‌ലിയും രോഹിത്തും ഉൾപ്പെട്ട എലൈറ്റ് ലിസ്റ്റിൽ സഞ്ജു സാംസൺ

വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റത് കൊണ്ട് മാത്രം ഇലവനിൽ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ടി20 മത്സരത്തിൽ 22 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 37…

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’…

സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനനും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധനൻ്റെയും, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നിട്ടാണ് ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ…

അനശ്വരയുടെ ഫോണിന് ഇനി വിശ്രമം ഉണ്ടാകില്ല കാരണം പറഞ്ഞ് രാം ചരൺ

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന് അപ്പുറം തമിഴിലേക്കും തെലുങ്കിലേക്കും നീളുകയാണ് അനശ്വരയുടെ…

ഗില്‍ ഫൂട് വര്‍ക്ക് മെച്ചപ്പെടുത്തണം ഉപദേശവുമായി സഞ്ജയ് ബംഗാര്‍

പോസിറ്റീവായ ഫൂട്ട് വര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബംഗാര്‍. കഴിഞ്ഞ 28 ഇന്നിങ്‌സിലെ ഡയറക്ട് ഡെലിവറികളില്‍ ഗില്‍ പ്രശ്‌നം നേരിടുകയാണെന്നും ഇത് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്…

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി. ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണപ്പാളികൾ ചെമ്പ് ആക്കി മാറ്റിയതിൽ 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്വമുണ്ട്. എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ്…

ജെൻസി സമരനായകൻ കൊല്ലപ്പെട്ടു ബംഗ്ലാദേശിൽ വ്യാപക സംഘർഷം

ധാക്ക: ‘ജെൻസി’ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം. യുവാക്കളടക്കം തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആഹ്വാനം ചെയ്‌തു. വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു…

പരാതിപ്പെട്ടത് എന്റെ തെറ്റ് അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ അതിജീവിത

വീണ്ടും വൈകാരികവും ശക്തവുമായി പ്രതികരിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. തനിക്കെതിരെ അക്രമം നടന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്ന് വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. കേസിൽ 20 വർ‍ഷം കഠിന തടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തു വിട്ട…

അവസരം ലഭിക്കാത്ത സഞ്ജുവിനെ തെരഞ്ഞുപിടിച്ച് വെട്ടാന്‍ ഇതാ അടുത്ത വിക്കറ്റ് കീപ്പര്‍ ലോകകപ്പില്‍ ഇവന്‍ തന്നെയോ

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സ്ഥിരമായി ബെഞ്ചില്‍ തന്നെയായിരുന്നു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം. ബി.സി.സി.ഐ വൈസ് ക്യാപ്റ്റന്റെ റോളില്‍ നൂലില്‍ കെട്ടിയിറക്കിയ ശുഭ്മന്‍ ഗില്‍ ഒന്നിന് പിന്നാലെ ഒന്നായി പരാജയപ്പെടുന്ന സാഹചര്യത്തിലും ഓപ്പണിങ്ങില്‍ അസാമാന്യ ട്രാക്ക്…