ഇഷാൻ കിഷൻ്റെ ‘പടയോട്ടം സഞ്ജുവിന് വീട്ടുമുറ്റത്തുംചുവടുപിഴച്ചു
തിരുവനന്തപുരത്ത് കിവീസ് ബൗളർമാരെ തച്ചുതകർത്ത് ഇന്ത്യയുടെ റൺവേട്ട! കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 271 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി. 43 പന്തിൽ 103 റൺസ് നേടിയ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറിയും ക്യാപ്റ്റൻ സൂര്യകുമാർ…









