രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ കേസിൽ കുരുക്ക് മുറുകുന്നു. രാഹുൽ തന്റെ കുടുംബജീവിതം തകർത്തെന്നും, തന്റെ അസാന്നിധ്യത്തിൽ വശീകരിച്ചെന്നുമാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകി.
ബി.എൻ.എസ് സെക്ഷൻ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ഭർത്താവിന്റെ ആവശ്യം.ബി.എൻ.എസ് സെക്ഷൻ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ഭർത്താവിന്റെ ആവശ്യം.
