വെനസ്വേലൻ നഗരങ്ങളിലുണ്ടായ ബോംബാക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈന്യം ബന്ദികളാക്കിയെന്നും ഇവരെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Leave a Reply

Your email address will not be published. Required fields are marked *