34 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

1990-ൽ മയക്കുമരുന്ന് കേസിലെ വിദേശി പ്രതിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽമാറ്റം വരുത്തിയെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായും ശിക്ഷാവിധി ജനുവരി 10-ന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *