2026 ജനുവരി 5 തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ദില്ലിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണം ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ (Bronchial Asthma) വർധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *