ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. താൻ അബോധാവസ്ഥയിൽ ചികിത്സയിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ശങ്കർദാസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. താൻ അബോധാവസ്ഥയിൽ ചികിത്സയിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ശങ്കർദാസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ തെളിവായി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
