രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; കോൺഗ്രസ് ‘വിജയോത്സവം 2026’ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 15,000 പേർ പങ്കെടുക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയപ്പെട്ട സ്ഥാനാർത്ഥികളെയും ചേർത്ത് നിർത്താൻ ‘വിജയോത്സവം 2026’. രാഹുൽ ഗാന്ധി നാളെ ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെത്തും.രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ. ഡോ. എം ലീലാവതിക്ക് സാഹിത്യ പുരസ്‌കാരം നൽകിയ ശേഷം അദ്ദേഹം ‘വിജയോത്സവം’ ഉദ്ഘാടനം ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ തുടക്കമാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങും.തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *