രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമത്തിന് വൻ മുൻഗണന. അപകടത്തിൽപ്പെടുന്നവർക്ക് 5 ദിവസം സൗജന്യ ചികിത്സ, മെഡിസെപ്പ് രണ്ടാം ഘട്ടം, തൊഴിലുറപ്പിന് 1,000 കോടി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

കെ-റെയിലിന് പകരം ആർ.ആർ.ടി.എസ് (RRTS) അതിവേഗ റെയിലിനായി 100 കോടിയും എം.സി. റോഡ് വികസനത്തിന് 5,217 കോടിയും വകയിരുത്തി. കാരുണ്യ പദ്ധതിക്ക് പുറത്തുള്ളവർക്കായി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *