ബെംഗളൂരു വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം; ജീവനക്കാരൻ പിടിയിൽ
ബെംഗളൂരു വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. എയർപോർട്ട് ജീവനക്കാരനായ അഫാൻ അഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്. സുഹൃത്തിനെ കാണാനെത്തിയ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയുടെ പരാതിയിൽ വിമാനത്താവള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജനുവരി 19…








