Month: January 2026

ആദായനികുതി റെയ്ഡ്: വ്യവസായി സി.ജെ. റോയ് ആത്മഹത്യ ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി.ജെ. റോയ് (57) വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിലെ ഓഫീസിനുള്ളിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് (IT) റെയ്ഡ് നടത്തിവരികയായിരുന്നു.…

ഇനി എട്ട് നാളുകൾ! ലോകകപ്പിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ക്രിക്കറ്റ് ലോകം ആവേശപ്പനിയിൽ

2026 ടി-20 ലോകകപ്പിന് ഇനി എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂർണമെന്റിനായി എല്ലാ ടീമുകളും അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. താരങ്ങളുടെ ഓരോ നീക്കവും ആരാധകരും നിരീക്ഷകരും…

വേളാച്ചേരിയിൽ ‘വിജയ് തരംഗം’ തമിഴകത്തെ ആദ്യ പോരാട്ടത്തിന് സൂപ്പർതാരം ഒരുങ്ങുന്നു

2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് വേളാച്ചേരിയിൽ നിന്ന് ജനവിധി തേടിയേക്കും. യുവാക്കൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ ഇവിടെ ജയസാധ്യത കൂടുതലാണെന്നാണ് ടി.വി.കെ. നേതൃത്വത്തിന്റെ വിലയിരുത്തൽ. യുവജനങ്ങൾ, ഐടി പ്രൊഫഷണലുകൾ, കന്നി വോട്ടർമാർ എന്നിവർക്ക് നിർണ്ണായക സ്വാധീനമുള്ള വേളാച്ചേരി വിജയ്‌യുടെ കന്നി…

മെട്രോമാന്റെ ‘റെയിൽ ഷോക്ക് ആർ.ആർ.ടി.എസ് പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് പദ്ധതി പ്രായോഗികമല്ലെന്നും ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും, യഥാർത്ഥ പദ്ധതി താനാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹംപറഞ്ഞു. അതിവേഗ റെയിൽവേയുമായി താരതമ്യം…

ലോകകപ്പിൽ 300 റൺസടിക്കുന്ന ടീമുകൾ ഇവരാണ് പ്രവചനവുമായി രവി ശാസ്ത്രി 

ടി-20 ലോകകപ്പ് ഫെബ്രുവരി 7-ന് ആരംഭിക്കാനിരിക്കെ, ടൂർണമെന്റിൽ 300 റൺസ് എന്ന റെക്കോർഡ് സ്കോർ മറികടക്കാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മാർച്ച് 8 വരെ നീളുന്ന പോരാട്ടത്തിനായി ടീമുകൾ അവസാനവട്ട തയ്യാറെടുപ്പിലാണ്. ശാസ്ത്രിയുടെ ഈ…

തരൂർ കോൺഗ്രസിന്റെ തുറുപ്പുചീട്ട് നിയമസഭയിൽ 140 ഇടത്തും തരൂർ എത്തും

ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടിയിലെ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതല്ല, മറിച്ച് ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ…

ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക സംഘം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാന അന്വേഷണം. ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്ന് ജയറാം മൊഴി നൽകിയതായിഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ പൂജകൾ നടത്തിയിട്ടുണ്ടെന്നും…

വിധിക്ക് പിന്നാലെ നിയമപോരാട്ടം ഹൈക്കോടതിയെ സമീപിച്ച് പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച കഠിന തടവും 50,000 രൂപ പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനി, മാർട്ടിൻ ആന്റണി,…

നീ പോയി ചാക്’ എന്നത് വെറും വാക്കല്ലേ? ആത്മഹത്യാപ്രേരണയാവില്ലെന്ന് ഹൈക്കോടതി

വഴക്കിനിടെ ‘എന്നാല്‍ പോയി ചാക്’ എന്ന് പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കുറ്റകരമായ ഉദ്ദേശ്യത്തോടെ പ്രവൃത്തിച്ചാൽ മാത്രമേ ഐ.പി.സി 306 നിലനിൽക്കൂ എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സി. പ്രദീപ് കുമാർ, കാസർഗോഡ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി. സുപ്രീം കോടതി…

നയതന്ത്രം വേണമെങ്കിൽ പ്രകോപനം നിർത്തണം: യു.എസിനോട് ഇറാൻ പ്രസിഡന്റ്

യു.എസുമായി നയതന്ത്ര ചർച്ചകൾ സാധ്യമാകണമെങ്കിൽ മേഖലയിലെ അതിക്രമങ്ങളും പ്രകോപനങ്ങളും അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ചർച്ചകൾക്ക് ശരിയായ അന്തരീക്ഷം ഒരുക്കാൻ അമേരിക്കൻ നടപടികളിൽ മാറ്റം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രംപിന്റെ സൈനിക ഭീഷണികൾക്കിടയിൽ, നയതന്ത്രം സാധ്യമാകാൻ യു.എസ്…