PSLV C-62 ദൗത്യം പരാജയം സാങ്കേതിക പിഴവെന്ന് ഐഎസ്ആർഒ
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം സാങ്കേതിക പിഴവിനെത്തുടർന്ന് പരാജയപ്പെട്ടു. ‘അന്വേഷ’ ഉപഗ്രഹ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ യാത്രാപഥത്തിൽ വ്യതിയാനം ഉണ്ടായതാണ് തിരിച്ചടിയായത്. പരാജയകാരണം വിശദമായി പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.2026 ജനുവരി 12-ന് നടന്ന ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം…









