ചരിത്ര നേട്ടവുമായി രോഹിത് ശർമ്മ സിക്‌സറിൽ റെക്കോർഡ്
ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ പുതിയ റെക്കോർഡുകൾ കുറിച്ചു. വഡോദരയിൽ നടന്ന മത്സരത്തിൽ താരം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി.വഡോദരയിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് സിക്സറുകൾ പറത്തി രോഹിത് ശർമ്മ രണ്ട് സുപ്രധാന റെക്കോർഡുകൾ സ്വന്തമാക്കി.…









