അവഗണന: ക്രൈസ്തവ സഭകൾ ഉന്നയിക്കുന്ന ഗൗരവകരമായ വിഷയങ്ങളെ മുഖ്യമന്ത്രി നിസ്സാരവൽക്കരിക്കുന്നു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ദീപിക മുഖപ്രസംഗം. റിപ്പോർട്ട് സമർപ്പിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാട് ക്രൈസ്തവരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്ന് പത്രം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജെ.ബി.…









