വെനസ്വേലൻ പ്രസിഡന്റിന്റെ വസതിക്ക് സമീപം വീണ്ടും ആക്രമണം
2026 ജനുവരി 6-ന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ മിറാഫ്ലോറസ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം വീണ്ടും ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രദേശത്ത് വലിയ വെടിയൊച്ചകൾ കേട്ടതായും നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ്…









