Month: January 2026

ബ്രിട്ടാസ്-പോറ്റി ബന്ധം: അന്വേഷണം വേണമെന്ന് അടൂർ പ്രകാശ്.

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയും ബ്രിട്ടാസും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇവർ തമ്മിലുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കണമെന്നും അദ്ദേഹം പാലക്കാട് ആവശ്യപ്പെട്ടു. ഫോൺ രേഖകൾ വിശദമായി അന്വേഷിക്കണമെന്നും…

ഷമി തിരിച്ചെത്തുമോ? പന്തിന് ഇടം ലഭിക്കുമോ? ന്യൂസിലാൻഡിനെതിരായ ഏകദിന ടീം ഇന്ന്

ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാക്കറുടെ നേതൃത്വത്തിലാണ് ടീം തിരഞ്ഞെടുപ്പ്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ജനുവരി 11-നാണ് പരമ്പര ആരംഭിക്കുന്നത്.പരിക്കിൽ നിന്ന് മോചിതനായ…

ക്രൂരമായ രീതികൾ: കല്ലെറിഞ്ഞും മതിലിടിച്ച് വീഴ്ത്തിയും വധശിക്ഷ നടപ്പാക്കാൻ താലിബാൻ ഉത്തരവിട്ടു

താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്നു. ഡസൻ കണക്കിന് ആളുകളെ കല്ലെറിഞ്ഞും മതിലിൽ ഇടിപ്പിച്ചും വധിക്കാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. 2025-ൽ മാത്രം ആയിരത്തിലധികം പേരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കിയെന്ന് താലിബാൻ സുപ്രീം കോടതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.…

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

34 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ മയക്കുമരുന്ന് കേസിലെ വിദേശി പ്രതിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽമാറ്റം വരുത്തിയെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായും…

കടലിൽ കരുത്തു കൂട്ടി ചൈന ഓരോ മാസവും പുതിയ കപ്പൽ മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി

യുഎസ് നാവികസേനയ്ക്ക് വെല്ലുവിളി ഉയർത്തി ചൈന തങ്ങളുടെ കപ്പൽപട അതിവേഗം വിപുലീകരിക്കുന്നു. പരിഷ്കരിച്ച റഡാർ, നെറ്റ്‌വർക്ക് സംവിധാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവയടങ്ങിയ ‘ലൗദി’ എന്ന മിസൈൽവേധ യുദ്ധക്കപ്പൽ ചൈന പുറത്തിറക്കി .വ്യോമ പ്രതിരോധത്തിലും സമുദ്ര ആക്രമണങ്ങളിലും മികച്ച ശേഷിയുള്ള ഈ കപ്പൽ…

ജാഫർ പറഞ്ഞത് കള്ളം; വോട്ട് മറിക്കാൻ പണം വാങ്ങിയതിന് തെളിവുണ്ട് സുഹൃത്ത് മുസ്തഫ

നസീർ ജാഫർ (ഇ.യു. ജാഫർ) ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പണം വാങ്ങി വോട്ട് മറിച്ചതിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുഹൃത്തായിരുന്ന മുസ്തഫ വെളിപ്പെടുത്തി. ജാഫർ പറഞ്ഞതെല്ലാം കള്ളമാണെന്നും തെളിവുകൾ സഹിതം സത്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ മേഖലയെ അശാന്തിയിലാക്കുമെന്ന് മറുപടി

ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ മുന്നറിയിപ്പിന് ഇറാൻ ശക്തമായ മറുപടി നൽകി. പ്രതിഷേധക്കാരെ കൊന്നൊടുക്കിയാൽ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി.…

തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. 1990-ൽ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചുവെന്നാണ് കേസ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ്…

കോടതി പിടിച്ചില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവർ അടിച്ചു മാറ്റിയേനെ- വി.ഡി. സതീശൻ

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അന്വേഷണസംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം സമ്മർദ്ദത്തിലാക്കുകയാണെന്നും, സി.പി.എം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണ രഹസ്യങ്ങൾ ചോർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും…

പാകിസ്ഥാനി ബാലന് ഓസ്‌ട്രേലിയക്കായി കളിക്കാനാവില്ലെന്ന് പലരും പറഞ്ഞു: ഉസ്മാൻ ഖവാജ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തോടെ 15 വർഷം നീണ്ട കരിയറിന് അദ്ദേഹം വിരാമമിടും. 2011-ൽ അരങ്ങേറ്റം കുറിച്ച ഖവാജ, ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ മുസ്ലീം…