മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു; നടുങ്ങി രാജ്യം
ബരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും (66) വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും അന്തരിച്ചു. മുംബൈയിൽ നിന്നുള്ള യാത്രയ്ക്കിടെ വിമാനം തകർന്ന് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നുവെന്ന് പിടിഐ (PTI) റിപ്പോർട്ട് ചെയ്യുന്നു. രാവിലെ 8.45-ന് ലാൻഡിംഗിനിടെ വിമാനം തകർന്ന് വീണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.…









