വിവാദങ്ങൾക്കൊടുവിൽ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കുമെന്ന് ഉറപ്പായി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന പോരാട്ടത്തിൽ പാകിസ്താൻ പങ്കെടുക്കുമെന്ന് തിങ്കളാഴ്ച അറിയിച്ചതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.ജനുവരി 9-ന് നിശ്ചയിച്ചിരുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് സെൻസർ ബോർഡുമായുള്ള തർക്കം മൂലം വൈകി.

ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതോടെ കോടതിയിലെ ഹർജി പിൻവലിച്ചു. ചിത്രം ഫെബ്രുവരി 20-നോ 26-നോ തിയേറ്ററുകളിലെത്തുംസിനിമയുടെ കേരള, ഓവർസീസ് വിതരണക്കാർ നൽകുന്ന സൂചനകൾ പ്രകാരം ചിത്രം ഫെബ്രുവരി അവസാനത്തോടെ പുറത്തിറങ്ങും.

സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതോടെയാണ് റിലീസിന് വഴിയൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *