തിരുവനന്തപുരം പൂവത്തൂർ സർക്കാർ സ്കൂളിലെ ബസ് വണ്ടിത്തടം റൂട്ടിൽ തോട്ടിലേക്ക് മറിഞ്ഞു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന 21 കുട്ടികളിൽ ഒരാൾക്ക് പരിക്കേറ്റു; മറ്റുള്ളവർ സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *