പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ് നടക്കും.

ഫെബ്രുവരി 26-ന് വിജ്ഞാപനം വരും. മാർച്ച് 5 വരെ പത്രിക നൽകാം. മാർച്ച് 16-ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. അന്ന് രാത്രി തന്നെ ഫലം പ്രഖ്യാപിക്കും.ഏപ്രിൽ 2-നും 9-നും ഇടയിൽ കാലാവധി തീരുന്ന 37 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *