ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പുലർച്ചെ 1.30-ഓടെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇരുപതുകാരനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സീക്രട്ട് സർവീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *