പുട്ടിൻ ലോകമഹായുദ്ധം തുടങ്ങി തടയുന്നത് യുക്രെയ്ൻ സെലെൻസ്‌കി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതിനോടകം തന്നെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു കഴിഞ്ഞുവെന്നും യുക്രെയ്നിന്റെ പ്രതിരോധം അത് ലോകം മുഴുവൻ വ്യാപിക്കുന്നത് തടയുകയാണെന്നും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ലക്ഷ്യം വെറും യുക്രെയ്ൻ…







