ശബരിമല കൊടിമര കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
കൊടിമരത്തിനായി സ്വര്‍ണം സംഭാവന നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. സ്വർണം സംഭാവന…









