ഡക്കുകളുടെ എണ്ണത്തിൽ സഞ്ജുവിനൊപ്പം; നാണക്കേടിന്റെ റെക്കോർഡുമായി അഭിഷേക് ശർമ
സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം വലിയ ആശങ്കയാകുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ താരം വലിയ നാണക്കേടിലാണ്. അഹമ്മദാബാദിലെ നിർണായക മത്സരത്തിൽ അഭിഷേകിന് താളം കണ്ടെത്താനാകുമോ എന്നാണ് ആരാധകർ…









