ഓസീസിനെ വീഴ്ത്തി സിംബാബ്‌വെ ലോകകപ്പിൽ വമ്പൻ അട്ടിമറി
2026 ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വെ അട്ടിമറി നടത്തി. കൊളംബോയിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 169 റൺസെടുത്തപ്പോൾ, ഓസീസ് മറുപടി 146-ൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിങ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ്…








