Month: February 2026

തീരുവ ഭീഷണിയിൽ യുദ്ധം നിർത്തി ട്രംപിന്റെ അവകാശവാദം വിപണിയിൽ ചലനം

വാഷിങ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ അവകാശവാദം ആവർത്തിച്ചത്. “ഇരുവരും യുദ്ധം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ പണത്തിന്റെ കാര്യം വന്നപ്പോൾ അവർ അയഞ്ഞു” എന്ന് ട്രംപ് പരിഹസിച്ചു. സംഘർഷത്തിനിടെ 11 വിമാനങ്ങൾ വെടിവെച്ചിട്ടെന്നും തന്റെ ഇടപെടൽ…

തീരുവ ഭീഷണിയിൽ ഇന്ത്യ-പാക് സംഘർഷം തീർത്തു”: വീണ്ടും ട്രംപിന്റെ അവകാശവാദം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇരുരാജ്യങ്ങൾക്കും മേൽ 200 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമാധാനം ഉറപ്പാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ വർഷത്തെ സംഘർഷത്തിന് ശേഷം എൺപതിലേറെ തവണ ട്രംപ് ഈ…

അഭിഷേക് മികച്ച താരം സമ്മർദ്ദത്തിലാക്കരുത് പിന്തുണയുമായി ഗാവസ്കർ

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശർമയെ സുനിൽ ഗാവസ്കർ പിന്തുണച്ചു. മികച്ച കളിക്കാരനായ അഭിഷേകിന് മേൽ വലിയ സമ്മർദ്ദമുണ്ടെന്നും, ഫോമിലേക്ക് മടങ്ങാൻ തുടക്കത്തിൽ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോട്ട് ബോളുകളെ ഭയപ്പെടാതെ ഒന്ന് രണ്ട് ഓവറുകൾ ക്രീസിൽ…

ചാണകത്തിൽ വീഴരുതായിരുന്നു, ചതിച്ചില്ലേ: അഖിൽ മാരാറെ പരിഹസിച്ച് സത്യഭാമ

അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതിനെ രൂക്ഷമായി വിമർശിച്ച് കലാമണ്ഡലം സത്യഭാമ രംഗത്തെത്തി. തന്നെ ഹൃദയത്തോട് ചേർത്തവരെ അഖിൽ ചതിച്ചുവെന്നും, ഈ തിരഞ്ഞെടുപ്പോടെ അദ്ദേഹത്തിന്റെ എല്ലാ ഉയർച്ചകളും അവസാനിക്കുമെന്നും സത്യഭാമ പരിഹസിച്ചു. രാഷ്ട്രീയ പ്രവേശനത്തോടെ അഖിലിന്റെ ജനപ്രീതി ഇടിയുമെന്നാണ് അവരുടെ പക്ഷം.അഖിൽ മാരാർ…

അഭിഷേക് മികച്ച താരം, സമ്മർദ്ദത്തിലാക്കരുത്’ പിന്തുണയുമായി ഗാവസ്കർ

തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് പിന്നാലെ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി സുനിൽ ഗാവസ്കർ രംഗത്തെത്തി. മികച്ച സിക്സ് ഹിറ്റർ എന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് താരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഗാവസ്കർ നിരീക്ഷിച്ചു. പ്രതിഭയുള്ള കളിക്കാരനായ അഭിഷേകിന് താളം കണ്ടെത്താൻ സമയം നൽകണമെന്നും അദ്ദേഹം…

തിലകിന്റെ മെല്ലെപ്പോക്കും അഭിഷേകിന്റെ ഫോമില്ലായ്മയും; ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറി ഇന്ത്യൻ ബാറ്റിംഗ്

‘മിഥുനം’ സിനിമയിലെ ജഗതിയെപ്പോലെ 300 റൺസ് വിസ്ഫോടനം പ്രതീക്ഷിച്ച് ഓരോ മത്സരത്തിലും കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. എട്ട് ബാറ്റർമാരുണ്ടായിട്ടും ദുർബല ടീമുകൾക്കെതിരായ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്ക് ഒരു തവണ മാത്രമാണ് 200 കടക്കാനായത്. ഓരോ തവണയും ചില താരങ്ങളുടെ ഒറ്റപ്പെട്ട…

സ്വർണ്ണക്കൊള്ള: പത്മകുമാറിന് ജാമ്യം എങ്കിലും ജയിൽമോചനമില്ല

ശബരിമല കട്ടിളപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിയില്ല.ശബരിമല കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ…

ശസ്ത്രക്രിയ ഉപകരണ വിവാദം: ഡോ. ഷാഹിദയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് അതീവ ഗൗരവകരവും നിർഭാഗ്യകരവുമാണെന്ന് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ പറഞ്ഞു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടന്നത് അന്നത്തെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും…

സൂപ്പർ 8 പരീക്ഷണം:സൂര്യക്കും സംഘത്തിനും മുൻ താരങ്ങളുടെ മുന്നറിയിപ്പ്

തുടർച്ചയായ നാല് വിജയങ്ങളുമായി നീലപ്പട മുന്നേറുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിന് മുൻ താരങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകി. ഗ്രൂപ്പ് ഘട്ടത്തിലെ ആധിപത്യം കൊണ്ടുമാത്രം കാര്യമില്ലെന്നും, നോക്കൗട്ട് മത്സരങ്ങളിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിയാകുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദമില്ലാതെ…

സ്വർണ്ണക്കൊള്ളക്കേസ്:തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ക്രിമിനൽ ഗൂഢാലോചനയിൽ പങ്കില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുവാദം നൽകിയത് അറ്റകുറ്റപ്പണികൾക്കായിരുന്നെന്നും, അത് പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തന്ത്രി നിർദ്ദേശിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ദേവസ്വം ക്രമങ്ങൾ തന്ത്രി ലംഘിച്ചിട്ടില്ലെന്നും…