കാറിൽ മറന്നുവെച്ച നാല് വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
ബെംഗളൂരുവില്‍ യാത്ര കഴിഞ്ഞ് മടങ്ങിയ ദമ്പതിമാര്‍ നാല് വയസ്സുള്ള മകനെ ടാക്‌സി കാറിൽ മറന്നുവെച്ചു. ഫെബ്രുവരി 14-നാണ് സംഭവം നടന്നത്. ടാക്‌സിയിൽ നിന്നിറങ്ങിയ മാതാപിതാക്കൾ കുട്ടി കൂടെയുണ്ടെന്ന് കരുതിയെങ്കിലും, മകൻ കാറിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് ഇടപെട്ട് കുട്ടിയെ സുരക്ഷിതമായി…









