റഷ്യൻ ആക്രമണം കടുക്കും: സെലൻസ്കിയുടെ മുന്നറിയിപ്പ്; ചർച്ച ഇന്ന്
റഷ്യ യുക്രെയ്‌നിന്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾക്ക് മുതിരുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകോപനങ്ങൾ നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ റഷ്യയെ പ്രതിരോധിക്കാനുള്ള വ്യോമ…









