Month: February 2026

ഇറാൻ-അമേരിക്ക ചർച്ച; പശ്ചിമേഷ്യയിൽ സമാധാന നീക്കം

നീതിയും സുതാര്യതയും ഉറപ്പാക്കിയാൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയതന്ത്ര നീക്കങ്ങൾക്കാണ് ഇറാൻ മുൻഗണന നൽകുന്നത്.ഉപരോധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആണവ കരാറിലെ അനിശ്ചിതത്വം നീക്കാൻ സഹായിച്ചേക്കും. ചർച്ചകൾക്കായി…

ലോകകപ്പിൽ സഞ്ജു ഓപ്പണറാകണം ചഹൽ

2026 ടി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ പ്ലെയിങ് ഇലവനെ യുസ്വേന്ദ്ര ചഹൽ പ്രഖ്യാപിച്ചു. മോശം ഫോമിലായിട്ടും മലയാളി താരം സഞ്ജു സാംസണെ ഓപ്പണറായി ഉൾപ്പെടുത്തി ചഹൽ പിന്തുണ അറിയിച്ചു. ന്യൂസിലൻഡ് പരമ്പരയിൽ ഇഷാൻ കിഷൻ സെഞ്ച്വറിയുമായി തിളങ്ങിയിട്ടും ചഹൽ സഞ്ജുവിനെയാണ് തിരഞ്ഞെടുത്തത്.…

ശബരില സ്വർണ്ണക്കൊള്ള: ഇഡി ചോദ്യം ചെയ്യൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. 2019-2025 കാലയളവിൽ ഇദ്ദേഹത്തിന്റെ സ്വത്തുക്കളിലുണ്ടായ വൻ വർധനയും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുമാണ് അന്വേഷണത്തിന് കാരണം. ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണോ പുതിയ വീട് നിർമ്മിച്ചതെന്നതടക്കമുള്ള…

കണ്ണൂരിൽ പക്ഷിപ്പനി: ചത്ത കാക്കകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു

കണ്ണൂർ മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലിൽ ചത്തുവീണ കാക്കയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായും പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.കണ്ണൂരിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.…

അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ചിട്ട് യുഎസ്

“അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു. കപ്പലിനും ജീവനക്കാർക്കും ഭീഷണിയായതോടെയാണ് പ്രതിരോധ നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അത്യാധുനിക എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്.” “വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ…

നാറ്റോ സന്നദ്ധ സംഘടനയല്ല”: ട്രംപിനെതിരെ നോർവീജിയൻ പ്രധാനമന്ത്രി

നാറ്റോയിൽനിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വ്യക്തമാക്കി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ട്, നാറ്റോ എന്നത് ഒരു സന്നദ്ധ സംഘടനയല്ലെന്നും മറിച്ച് രാജ്യങ്ങളുടെ പരസ്പര…

പാകിസ്താനെയല്ല, ഇന്ത്യ ഭയപ്പെടേണ്ടത് ഈ 4 ടീമുകളെ; മുന്നറിയിപ്പുമായി മഞ്ജരേക്കർ

ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിൽ ഇപ്പോൾ വലിയ അന്തരമുണ്ടെന്നും പാകിസ്താനെ പരാജയപ്പെടുത്തുന്നത് ഒരു ‘കുഞ്ഞൻ ടീമിനെ’ തോൽപ്പിക്കുന്നത് പോലെ ഇന്ത്യയ്ക്ക് അനായാസമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.…

ആലപ്പുഴ ബിജെപിയിൽ കലഹം; സന്ദീപ് വാചസ്പതിക്കെതിരെ പടയൊരുക്കം

ആലപ്പുഴ ബിജെപിയിൽ ജില്ലാ നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. തനിക്ക് താൽപ്പര്യമില്ലാത്തവരെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതായും, കീഴ്ഘടകങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ…

അസമിനെ തകർത്തെറിഞ്ഞു സന്തോഷ് ട്രോഫി സെമിയിൽ ഇടംപിടിച്ച് കേരളം

സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.…

നരവനെയുടെ പുസ്തകം രാഹുൽ ഉയർത്തി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ പോര്

ഇന്ത്യ-ചൈന അതിർത്തി തർക്കം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് കാരണമായി. മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ലേഖനം ഉയർത്തിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്. പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വെച്ചപ്പോൾ,…