Month: February 2026

കൊടുങ്ങല്ലൂരിൽ 14കാരിയെ പീഡിപ്പിച്ചു; പൂജാരി കസ്റ്റഡിയിൽ

കൊടുങ്ങല്ലൂർ എടവിലങ്ങിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി ഷാജി (48) കസ്റ്റഡിയിൽ. ശത്രുദോഷം മാറ്റാനെന്ന വ്യാജേന മൂന്ന് തവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി.

അഭിഷേകിന് പകരം സഞ്ജു? ഗവാസ്കറുടെ ആശങ്ക

നമീബിയയെ തകർത്ത് മുന്നേറുന്ന ഇന്ത്യ ഫെബ്രുവരി 15-ന് പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ ഈ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണിങ് നിരയിൽ സുനിൽ ഗവാസ്കർ ആശങ്ക പ്രകടിപ്പിച്ചു.അഭിഷേക് ശർമ ഫിറ്റല്ലെങ്കിൽ സഞ്ജു സാംസൺ കളിക്കേണ്ടി വരുമെന്നും ഇത് ടീം മാനേജ്‌മെന്റിന് വെല്ലുവിളിയാണെന്നും…

യുഎസ് വിപണിയിൽ തകർച്ച;സ്വർണവിലയിലും ഐടി മേഖലയിലും വൻ ഇടിവ്

ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പറഞ്ഞ ട്രംപ് പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. ഇറാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും…

റഷ്യയുമായി ₹10,000 കോടിയുടെ ആയുധ കരാറിന് ഇന്ത്യയുടെ അനുമതി

എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, റഷ്യയിൽ നിന്ന് 10,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇതിലൂടെ 288 എസ്-400 (S-400) മിസൈലുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയ ഈ കരാർ രാജ്യത്തിന്റെ പ്രതിരോധ…

സഞ്ജുവിന് ബുദ്ധിയില്ല; അവസരം പാഴാക്കിയെന്ന് ശ്രീകാന്ത്

നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ അവസരം പാഴാക്കിയെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് വിമർശിച്ചു. ഫോം തെളിയിക്കാൻ ലഭിച്ച മികച്ച അവസരം ബുദ്ധിശൂന്യമായ കളിയിലൂടെ സഞ്ജു നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം തുറന്നടിച്ചു. താരം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും മുൻ സെലക്ടർ കൂടിയായ…

ചിരിയടക്കാനാവാതെ മുൻ കോച്ച് സഞ്ജു പുറത്തായ വീഡിയോ തരംഗമാകുന്നു

നമീബിയയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു, വെറും 8 പന്തിൽ 3 സിക്‌സറും ഒരു ഫോറുമടക്കം 22 റൺസ് നേടി പുറത്തായി. ഇന്നിംഗ്‌സ് ചെറുതായിരുന്നെങ്കിലും തകർപ്പൻ ഹിറ്റുകളിലൂടെ തന്റെ ഫോമും ആത്മവിശ്വാസവും…

രോഹിത് തെളിച്ച വഴിയിൽ സൂര്യയും സംഘവും; റെക്കോർഡ് വേട്ട

2026 ടി-20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്ത് ഇന്ത്യ രണ്ടാം വിജയം നേടി. ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസ് പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്തായി. ടി-20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ…

ബംഗ്ലാദേശിൽ ബി.എൻ.പി തരംഗം; താരിഖ് റഹ്മാൻ അധികാരത്തിലേക്ക്

ഒന്നര പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശിൽ ബി.എൻ.പി (BNP) അധികാരത്തിലേക്ക്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പാർട്ടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ മറികടന്നു. അതേസമയം, പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടി നേരിട്ടു; അവർക്ക് കേവലം 34 സീറ്റുകൾ മാത്രമാണ്…

ലങ്കൻ വെടിക്കെട്ട്; ഒമാനെതിരെ കൂറ്റൻ സ്കോർ

. ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. കുശാൽ മെൻഡിസ്, പവൻ രത്നായകെ, ദസുൻ ഷനക എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 61 റൺസെടുത്ത…

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തുടർച്ചയായ മൂന്ന് ദിവസം (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) ചോദ്യം ചെയ്യലിന് ഹാജരാകണം…