Month: February 2026

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് ടോസ് നേടി അഫ്ഗാനിസ്ഥാൻ

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനിറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ഐഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് നിരയിൽ ജോർജ്ജ് ലിൻഡെയും,…

വേനൽ കടുക്കുന്നു: ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദ്ദേശം നൽകി. മൂന്നാറിൽ UV ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. പകൽ 10 മണി മുതൽ…

ഖത്തറിൽ യുഎസ് മിസൈൽ വിന്യാസം ട്രംപ്-നെതന്യാഹു ചർച്ച ഉടൻ വ്യാപാരക്കരാറിൽ മാറ്റം

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ വ്യവസ്ഥകളിൽ അമേരിക്ക വിട്ടുവീഴ്ച വരുത്തി. 500 ബില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ ‘ഉറപ്പുനൽകി’ എന്നതിന് പകരം, അത്രയും തുകയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ‘ഉദ്ദേശിക്കുന്നു’ എന്ന് വൈറ്റ് ഹൗസ് തിരുത്തി. കൂടാതെ, ഇറക്കുമതി പട്ടികയിൽ നിന്ന് കാർഷിക…

തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആരതി(16) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

സഞ്ജുവിന് അരങ്ങേറ്റം; അഭിഷേക് ആശുപത്രിയിൽ

നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വയറിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ അദ്ദേഹം ഈ മത്സരത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്.അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ…

സഞ്ജുവിന് ബാറ്റിങ് ലഭിക്കുമോ

2026 ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഫെബ്രുവരി 12-ന് നമീബിയയെ നേരിടും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്. ആദ്യ മത്സരത്തിന് ശേഷം ദുർബലരായ എതിരാളികൾക്കെതിരെ വലിയ വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത് ഗോള്‍ഡന്‍ ഡക്കായ…

ചിന്നു പാപ്പുവിന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ആൺ സുഹൃത്തിന്റെ മൊഴിയിൽ വൈരുധ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ (രേഷ്മ – 24) വാടക…

അനായാസം നെതര്‍ലാന്‍ഡ്! നമീബിയക്കെതിരെ ഏഴ് വിക്കറ്റ് ജയം

നമീബിയക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി നെതർലൻഡ്‌സ്. ബാസ് ഡി ലീഡെയുടെ (72*) കരുത്തിൽ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ ഡച്ച് പട മറികടന്നു. കോളിൻ അക്കർമാൻ (32), മൈക്കിൾ ലെവിറ്റ് (28) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യം…

ഹർജി പിൻവലിച്ചു ജനനായകൻ ഉടൻ തിയേറ്ററുകളിലേക്ക്

വിവാദങ്ങൾക്കൊടുവിൽ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കുമെന്ന് ഉറപ്പായി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന പോരാട്ടത്തിൽ പാകിസ്താൻ പങ്കെടുക്കുമെന്ന് തിങ്കളാഴ്ച അറിയിച്ചതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.ജനുവരി 9-ന് നിശ്ചയിച്ചിരുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് സെൻസർ ബോർഡുമായുള്ള തർക്കം മൂലം വൈകി.…

കൊടിമരത്തിന് സ്വർണം നൽകി താരങ്ങൾ ദൃശ്യങ്ങൾ പുറത്ത്

ശബരിമല കൊടിമരത്തിന് സ്വർണം സമർപ്പിക്കുന്ന സുരേഷ് ഗോപി, രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഔദ്യോഗിക പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണുള്ളതെന്ന് അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-ലെ ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സ്വർണം സ്വീകരിച്ചതിൽ ചട്ടലംഘനം…