ക്രിക്കറ്റിൽ രാഷ്ട്രീയം വേണ്ട; ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി
ട്വന്റി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് ശ്രീലങ്കയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവർത്തിച്ചു. ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പാക്കിസ്ഥാന് വ്യക്തമായ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ട്വന്റി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് ഇന്ത്യയ്ക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരം…









