കേരള സ്റ്റോറി 2: റിലീസിന് വിലക്ക്
നാളെ റിലീസ് ചെയ്യാനിരുന്ന ‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദർശനം ഹൈക്കോടതി 15 ദിവസത്തേക്ക് തടഞ്ഞു. സിനിമയിലെ വസ്തുതകൾ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്. സിനിമയുടെ സർഗ്ഗാത്മകതയിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, ‘യഥാർഥ സംഭവം’…









