ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസണ് വെടിക്കെട്ട് അർധ സെഞ്ച്വറി. 26 പന്തിൽ കന്നി ലോകകപ്പ് ഫിഫ്റ്റി തികച്ച സഞ്ജുവിന്റെ (54) കരുത്തിൽ ഇന്ത്യ 10 ഓവറിൽ 2 വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. സൂര്യകുമാർ യാദവാണ് (18) സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 4 വിക്കറ്റിന് 195 റൺസെടുത്തു. റോസ്റ്റൺ ചേസ് (40), ഹോൾഡർ (37), പവൽ (34) എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി.

Leave a Reply

Your email address will not be published. Required fields are marked *