ഖമനേയിയുടെ വധത്തിന് പ്രതികാരമായി ഇസ്രയേലിനു നേരെ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചു. ഹൈഫയിലെ സൈനിക താവളത്തിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു.
ഹിസ്ബുള്ള തലവൻ നയീം ഖാസിമിനെ വധിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.
