നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി അഡ്വക്കേറ്റ് ജനറലിന് (AG) അപേക്ഷ നൽകി.

വിചാരണാ വേളയിൽ അഭിഭാഷക കോടതിയിൽ ഉറങ്ങാറുണ്ടെന്നും കോടതിയെ വിശ്രമസ്ഥലമായാണ് കാണുന്നതെന്നുമുള്ള ജഡ്ജിയുടെ പരാമർശം തന്നെ അപമാനിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *