ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയുടെ മകൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രി വീണ ജോർജ് ആകെ ഒരു തവണ മാത്രമാണ് വിളിച്ചതെന്നും ആരോഗ്യവകുപ്പിൽ നിന്ന് പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച അമൃതാനന്ദമയി മഠത്തിനും കെ.സി. വേണുഗോപാലിനും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *