കുവൈത്തിലെ ബാറക് അൽ കബീർ തുറമുഖത്തുണ്ടായ ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഒരു ടാങ്കർ അപകടത്തിൽപ്പെട്ടു.

സ്ഫോടനത്തിൽ തകർന്ന ടാങ്കറിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാസേനയും സ്ഥലത്തെത്തി അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *