തെളിവെടുപ്പ് സമയത്ത് ഹാജരാകാതിരുന്ന ഡിവൈഎസ്പി എസ്. നന്ദകുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. പ്രത്യേക നിർദേശം ഉണ്ടായിട്ടും ഡിവൈഎസ്പി എത്താതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഡിജിപിയുടെ ശുപാർശയെത്തുടർന്നാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *