പശ്ചിമേഷ്യൻ സംഘർഷങ്ങൾ കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസ് ട്രഷറി വകുപ്പ് അനുമതി നൽകി.

ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കാനും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ മുൻനിർത്തിയുമാണ് ഈ സുപ്രധാന തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *