ഇന്ത്യ ഉയർത്തിയ 253 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്, ജേക്കബ് ബെതൽ സെഞ്ചറി നേടിയിട്ടും ലക്ഷ്യം കാണാനായില്ല. സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ പടുത്തുയർത്തിയ ഈ കൂറ്റൻ സ്കോർ മറികടക്കാൻ കഴിയാതെ ഏഴ് റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

ഇതോടെ ആവേശകരമായ ജയവുമായി ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ 253 റൺസെടുത്തപ്പോൾ, ജേക്കബ് ബെതൽ സെഞ്ചറി നേടിയിട്ടും ഇംഗ്ലണ്ടിന് 7 റൺസ് അകലെ കാലിടറി.

ദക്ഷിണാഫ്രിക്കയോടുള്ള തോൽവിക്ക് ശേഷമാണ് സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.സഞ്ജുവിനെ കളിപ്പിക്കുന്നതിനെപ്പറ്റി നേരത്തെ തമാശരൂപേണ പ്രതികരിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്, സെമിയിലെ മിന്നും പ്രകടനത്തിന് ശേഷം സഞ്ജുവിനെ സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിക്കേണ്ടി വന്നു.സഞ്ജു ഇല്ലായിരുന്നെങ്കിൽ ഫൈനലില്ല”; വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി മുൻ താരം.

Leave a Reply

Your email address will not be published. Required fields are marked *