ടീമിനേക്കാൾ ഉപരി സ്വന്തം വ്യക്തിഗത നേട്ടങ്ങൾക്ക് (Milestones) മുൻഗണന നൽകുന്നതിനെ തള്ളിക്കളഞ്ഞാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ സംസാരിച്ചത്.

120 പന്തുകളിൽ ഓരോന്നിലും ഇംപാക്ട് ഉണ്ടാക്കാനാണ് കളിക്കേണ്ടതെന്നും, സഞ്ജു സാംസണെ പോലെ ടീമിനായി വിക്കറ്റ് ബലികൊടുക്കാൻ തയ്യാറുള്ളവരെയാണ് ഡ്രസിങ് റൂം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

96-ൽ നിൽക്കുമ്പോൾ സെഞ്ച്വറിക്ക് ശ്രമിക്കാതെ ബൗണ്ടറിക്ക് ശ്രമിച്ച് ഔട്ടായാലും അത്തരക്കാരെയാണ് ടീം അഭിനന്ദിക്കുകയെന്നും അദ്ദേഹംവ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *