ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇതേത്തുടർന്ന് ഫെഡറൽ ഏവിയേഷൻ വിഭാഗം വിമാനത്താവളത്തിൽ നിയന്ത്രണമേർപ്പെടുത്തി. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
