പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി (CCS) സ്ഥിതിഗതികൾ വിലയിരുത്തി.

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി തിരികെ എത്തിക്കാൻ അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി. നിലവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളില്ലെങ്കിലും, യുദ്ധം നീണ്ടുനിന്നാൽ ഇന്ധനവില വർധനവിനുംഇറക്കുമതി തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *